താമരശ്ശേരിയിൽ തിളച്ച പാൽ ദേഹത്ത് മറിഞ്ഞ് കുഞ്ഞ് മരിച്ചു Kerala Latest 25/09/2024By ദ മലയാളം ന്യൂസ് കോഴിക്കോട്: തിളച്ച പാൽ ദേഹത്ത് മറിഞ്ഞുവീണ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നിൽ താമസിക്കുന്ന നസീബ്-ജസ്ന ദമ്പതികളുടെ മകൻ അസ്ലൻ അബ്ദുല്ല(ഒരു വയസ്സ്)യാണ് മരിച്ചത്. ശനിയാഴ്ച…