‘മകളുടെ വാദം കേൾക്കണം’; എം.എം ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ ഹൈക്കോടതി ഉത്തരവ് Kerala Latest 23/09/2024By ദ മലയാളം ന്യൂസ് കൊച്ചി: അന്തരിച്ച മുതിർന്ന സി.പി.എം നേതാവ് എം.എം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറരുതെന്ന മകളുടെ ഹരജിയിൽ ഇടപെട്ട് ഹൈക്കോടതി. മകളുടെ ഭാഗം കൂടി കേട്ട് അന്തിമ…