കേരളം പിടിക്കാൻ ബി ജെ പി ഒഴുക്കിയത് കോടികൾ; കൂടുതൽ കള്ളപ്പണം തൃശൂരിൽ, എട്ടുകോടി കവർന്നെന്ന് മൊഴി India Kerala Latest 04/11/2024By ദ മലയാളം ന്യൂസ് തൃശൂർ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി കേരളത്തിലേക്ക് ഒഴുക്കിയ കള്ളപ്പണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊടകര കുഴൽപ്പണക്കേസിൽ കക്ഷികളിൽ ഒരാളായ ധർമരാജന്റെ മൊഴിയിലാണ് ഇത് സംബന്ധിച്ച നിർണായക…