അമ്പരന്ന് കോൺഗ്രസ്; എ.ഐ.സി.സി ആസ്ഥാനത്തെ ആഘോഷം നിർത്തി, ലഡുവിന്റെ കളർ തിരിച്ചടിയായെന്ന് പരിഹാസം India Kerala Latest 08/10/2024By ദ മലയാളം ന്യൂസ് ന്യൂഡൽഹി: ഹരിയാന തെരഞ്ഞെടുപ്പ് വോട്ടെണ്ണലിലെ വൻ ട്വിസ്റ്റിൽ അമ്പരന്ന് കോൺഗ്രസ്. ആകെയുള്ള 90 സീറ്റിൽ കേവല ഭൂരിപക്ഷവും മറികടന്ന് 72 സീറ്റുവരെ ലീഡ് പിടിച്ച കോൺഗ്രസിന് കനത്ത…