ഷാർജയിൽ ഒന്നര വയസ്സുള്ള മകളെ കൊലപ്പെടുത്തിയ ശേഷം മലയാളി യുവതി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൊല്ലം കൊട്ടാരക്കര ചന്ദനത്തോപ്പ് സ്വദേശിനിയായ വിപഞ്ചിക മണിയൻ (33) ഉം മകൾ വൈഭവി നിധീഷും ആണ് മരിച്ചത്. ഷാർജയിലെ അൽ നാഹ്ദയിലുള്ള താമസസ്ഥലത്താണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
Tuesday, July 15
Breaking:
- ഒമാനിലെ ഫാർമസി മേഖലയിൽ സ്വദേശിവത്കരണം വർധിക്കുന്നു;മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് തിരിച്ചടി
- കാന്തപുരം പ്രതീക്ഷയുടെ പൊന്‍കിരണം; നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെച്ചതില്‍ പ്രതികരിച്ച് പി.കെ കുഞ്ഞാലിക്കുട്ടി
- ചരിത്ര ദൗത്യം വിജയകരം; ശുഭാൻഷു ശുക്ലയും ആക്സിയം 4 സംഘവും ഭൂമിയിലിറങ്ങി
- സാമ്പത്തിക മേഖലയിൽ തൊഴിലനുഷ്ഠിക്കുന്നവർക്ക് സർട്ടിഫിക്കേഷൻ നിർബന്ധമാക്കി ഒമാൻ തൊഴിൽ മന്ത്രാലയം
- സ്കൂള്‍ സമയമാറ്റത്തില്‍ പിന്നോട്ടില്ലെങ്കില്‍ പിന്നെ എന്തിന് ചര്‍ച്ച?; വിദ്യാഭ്യാസ മന്ത്രിക്കെതിരെ സമസ്ത