ഷാർജയിൽ ഒന്നര വയസ്സുള്ള മകളെ കൊലപ്പെടുത്തിയ ശേഷം മലയാളി യുവതി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൊല്ലം കൊട്ടാരക്കര ചന്ദനത്തോപ്പ് സ്വദേശിനിയായ വിപഞ്ചിക മണിയൻ (33) ഉം മകൾ വൈഭവി നിധീഷും ആണ് മരിച്ചത്. ഷാർജയിലെ അൽ നാഹ്ദയിലുള്ള താമസസ്ഥലത്താണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
Tuesday, October 14
Breaking:
- അൽ കോബാറിൽ പ്രവാസിയായിരുന്ന യുവതി നാട്ടിൽ നിര്യാതയായി
- കുവൈത്തിൽ മരുന്ന് വിതരണത്തിൽ നൂതന സംവിധാനം; വെൻഡിങ് മെഷീനുകൾ വഴി മരുന്നുകൾ
- ഗാസ വെടിനിര്‍ത്തല്‍ കരാര്‍ രേഖയില്‍ ട്രംപും മധ്യവര്‍ത്തികളും ഒപ്പുവെച്ചു
- ജീവകാരുണ്യ മേഖലയിലെ മാതൃകാ സേവനത്തിനുള്ള കൊല്ലം പ്രീമിയർ ലീഗിന്റെ പ്രഥമ പുരസ്കാരം വെളിയിൽ നസീറിന്
- ഇസ്രായിൽ പാർലമെന്റിൽ ട്രംപിന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചു, ഇടതുപക്ഷ എം.പിമാരെ പുറത്താക്കി