ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡ് തകർത്ത് മക്ടോമിനെ; 8.3 അടി ഉയരത്തിലുള്ള ബൈസികിൾ കിക്ക് ഗോൾ football Latest Sports 22/11/2025By സ്പോർട്സ് ഡെസ്ക് ലോകകപ്പ് യോഗ്യതാ റൗണ്ടിലെ നിർണായക മത്സരത്തിൽ സ്കോട്ട്ലൻഡിന് സ്വപ്നതുല്യം തുടക്കം നൽകിയത് ഒരു ചരിത്രഗോൾ