Browsing: Bhaskara Karanavar Murder Case

ഭാസ്‌കര കാരണവര്‍ കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുഖ്യപ്രതി ഷെറിന് പരോള്‍ അനുവദിച്ചു. ഏപ്രില്‍ 5മുതല്‍ 23 വരെ 18 ദിവസത്തെക്കാണ് പരോള്‍ അനുവദിച്ചത്