കൊച്ചിയിൽ പണം നൽകാതെ മദ്യക്കുപ്പി എടുത്തോടി പോലീസുകാരൻ; സ്ത്രീയോട് മോശം സംസാരം, പിടികൂടി ജീവനക്കാർ Kerala Latest 23/09/2024By ദ മലയാളം ന്യൂസ് കൊച്ചി: ബെവ്‌കോ വിൽപനശാലയിൽ നിന്ന് മദ്യക്കുപ്പി എടുത്തോടിയ പോലീസുകാരൻ പിടിയിൽ. കളമശ്ശേരി എ.ആർ ക്യാമ്പിലെ ഡ്രൈവർ കെ.കെ ഗോപിയെയാണ് ജീവനക്കാർ പിടികൂടി പോലീസിനെ ഏൽപ്പിച്ചത്. എറണാകുളം പട്ടിമറ്റത്ത്…