ഭാര്യയുമായി അവിഹിത ബന്ധമെന്ന് സംശയം; ബെംഗളൂരു വിമാനത്താവളത്തിൽ യുവാവിനെ കുത്തിക്കൊന്നു Latest India Kerala 28/08/2024By ദ മലയാളം ന്യൂസ് ബെംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജീവനക്കാരനായ യുവാവിനെ കുത്തിക്കൊന്നു. വിമാനത്താവളത്തിലെ ജീവനക്കാരനായ തുംകൂർ ജില്ലയിലെ മധുഗിരി താലൂക്കിലെ രാമകൃഷ്ണ(48)നാണ് കൊല്ലപ്പെട്ടത്. ദേവനഹള്ളിയിലെ ടെർമിനൽ ഒന്നിന് സമീപത്താണ് സംഭവമുണ്ടായത്.…