Browsing: beef export

രാജ്യത്തെ ഏറ്റവും വലിയ മാംസ കയറ്റുമതിക്കാരായ അല്ലാന ഗ്രൂപ്പിൽ നിന്ന് 2024-25 സാമ്പത്തിക വർഷത്തിൽ ബിജെപിക്ക് 30 കോടി രൂപ സംഭാവന ലഭിച്ചതായി റിപ്പോർട്ട്

ബീഫ് കഴിച്ചതിനെയും കൈവശം വെച്ചതിന്റെയും പേരിൽ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വർഗീയ സംഭവ വികാസങ്ങൾ അരങ്ങേറുന്നതിനിടെയാണ് ഇന്ത്യയുടെ ഈ കുതിച്ചുചാട്ടം.