കോഴിക്കോട്ട് ചികിത്സയ്ക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചു; ഫിസിയോ തെറാപ്പിസ്റ്റിന് സസ്പെൻഷൻ Latest Health Kerala 19/07/2024By Reporter കോഴിക്കോട്: ചികിത്സയ്ക്കിടെ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപണം ഉയർന്ന കോഴിക്കോട് സർക്കാർ ബീച്ച് ആശുപത്രിയിലെ ഫിസിയോ തെറാപ്പിസ്റ്റിനെ സസ്‌പെൻഡ് ചെയ്തു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന് പിന്നാലെ…