ഒമാൻ ചുട്ടുപ്പൊള്ളുന്നു; ബർകയിൽ രേഖപ്പെടുത്തിയത് 50.7 ഡിഗ്രി താപനില Gulf Latest Oman 31/07/2025By ദ മലയാളം ന്യൂസ് ഒമാനിൽ വേനൽക്കാലം അതിരൂക്ഷ ഘട്ടത്തിലേക്ക് കടക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ ഏറ്റവും ഉയർന്ന താപനില ബർകയിൽ രേഖപ്പെടുത്തി. 50.7 ഡിഗ്രി സെൽഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയത്