Browsing: Barcelona FC

ബാഴ്സലോണയുടെ ഇതിഹാസങ്ങൾ അണിഞ്ഞ പത്താം നമ്പർ ജെയ്സി ഇനി ലെമയിൻ യമാലിനു സ്വന്തം. ഫുട്ബോളിന്റെ ഇതിഹാസങ്ങൾ ആയ ലയണൽ മെസ്സിയും റൊണാൾഡീയോയും അണിഞ്ഞ ആ പത്താം നമ്പർ ജേഴ്സിയാണ് 18 കാരനായ യമാൽ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ന് വൈകിട്ടാണ് ബാഴ്സയുടെ ക്ലബ് പ്രസിഡന്റ് ലപോർട്ട ഔദ്യോഗികമായി പത്താം നമ്പർ ജേഴ്സി കൈമാറിയത്.