പാസ്പോർട്ട് കാലാവധി കഴിഞ്ഞു; യാത്ര മുടങ്ങാതിരിക്കാൻ മകനെ വിമാനത്താവളത്തിൽ ഉപേക്ഷിച്ച് അവധിക്ക് പോയി ദമ്പതികൾ World Latest Travel 02/08/2025By ദ മലയാളം ന്യൂസ് പാസ്പോർട്ട് കാലാവധി കഴിഞ്ഞെതിനെത്തുടർന്ന് ദമ്പതികൾ 10 വയസ്സുള്ള മകനെ വിമാനത്താവളത്തിൽ തനിച്ചാക്കി അവധി യാത്ര പോയി. ബാർസലോണ എയർപ്പോർട്ടിലാണ് കൗതുകമായ സംഭവം നടന്നത്