യുഎഇ പ്രവാസികൾക്ക് സന്തോഷവാർത്ത, ബാങ്ക് ലോണിനുള്ള ശമ്പള വ്യവസ്ഥ ഒഴിവാക്കി Gulf Latest UAE 18/11/2025By ദ മലയാളം ന്യൂസ് വായ്പകൾ ലഭിക്കാൻ ദീർഘകാലമായി നിലനിൽക്കുന്ന കുറഞ്ഞ ശമ്പള വ്യവസ്ഥ നിർത്തലാക്കാൻ യുഎഇ സെൻട്രൽ ബാങ്ക് രാജ്യത്തെ ബാങ്കുകളോട് നിർദേശിച്ചു