കുട്ടനാട്ടിൽ സി.പി.എം-കോൺഗ്രസ്-ബി.ജെ.പി സഖ്യം; വിചിത്ര കൂട്ടുകെട്ടിനെതിരേ സി.പി.ഐ Kerala Latest 02/12/2024By ദ മലയാളം ന്യൂസ് ആലപ്പുഴ: ഞെട്ടേണ്ട, വിചിത്രമായ ഈ സഖ്യം കേരളത്തിലാണ്. അതും ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ഒരു ബാങ്ക് തെരഞ്ഞെടുപ്പിൽ. സംസ്ഥാനത്തിനകത്തും പുറത്തും രൂക്ഷമായ രാഷ്ട്രീയ വാഗ്വാദങ്ങൾ തുടരുന്നതിനിടെയാണ് ആരും…