മക്കയിൽ നിന്ന് മദീനയിലേക്കുള്ള പ്രവാചകന്റെ പലായനത്തിന്റെ വിശദാംശങ്ങളും പ്രവാചക ജീവിതത്തിലെ സുഗന്ധപൂർണമായ സംഭവങ്ങളും മദീനയെ വിശ്വാസികളുടെ മനസ്സിലും ഹൃദയത്തിലും അടുപ്പിക്കുന്നു. നഗരത്തിന്റെ ഓരോ മുക്കിലും പ്രവാചക ചരിത്രവുമായി ബന്ധപ്പെട്ട അടയാളങ്ങൾ കാണാം. ഈ അടയാളങ്ങൾ ദൈവീക സന്ദേശ യുഗത്തെ അനുസ്മരിപ്പിക്കുകയും തലമുറകൾക്ക് ആത്മീയ വെളിച്ചം പകരുകയും ചെയ്യുന്നു. ചരിത്രപരവും ആത്മീയവുമായ പ്രാധാന്യമുള്ള ഡസൻ കണക്കിന് സ്ഥലങ്ങൾ മദീനയെ സന്ദർശകർക്ക് ആകർഷകമാക്കുന്നു.
Saturday, August 16
Breaking:
- സ്വര്‍ണവില വീണ്ടും കുറഞ്ഞു
- പ്രീമിയർ ലീഗ്: ലിവർപൂളിനെ വിറപ്പിച്ച് ബോൺമത്ത് കീഴടങ്ങി, വമ്പന്മാർ ഇന്ന് കളത്തിൽ
- ഒമ്പത് വയസ്സുകാരിയുടെ മരണം ; അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട്
- സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
- അന്തിമ കരാറിലെത്തിയില്ല; ട്രംപ്-പുടിൻ ചർച്ച അവസാനിച്ചു