കുവൈത്ത് സായുധ സേനയിലേക്ക് റിക്രൂട്ട് ചെയ്യുന്ന വനിതകള്‍ക്കും വനിതാ സൈനിക വിദ്യാര്‍ഥികള്‍ക്കും പരിശീലനം നല്‍കുന്നതിന് ബംഗ്ലാദേശി സായുധ സേനയില്‍ നിന്നുള്ള വനിതാ പരിശീലകരെ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് കുവൈത്തും ബംഗ്ലാദേശും ചര്‍ച്ച ചെയ്യുന്നതായി കുവൈത്തിലെ ബംഗ്ലാദേശ് അംബാസഡര്‍ മേജര്‍ ജനറല്‍ സയ്യിദ് ഹുസൈന് വെളിപ്പെടുത്തി.
Thursday, August 14
Breaking:
- ഇന്ത്യക്ക് സ്വാതന്ത്രദിനാശംസകൾ നേർന്ന് ബഹ്റൈൻ രാജാവ്
- റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം ‘കൂലി’യുടെ വ്യാജ പതിപ്പ് ഓൺലൈനിൽ
- നവാസ് പൂർണ ആരോഗ്യവാനാണെന്നു കരുതി, ശരീരം നൽകിയ സൂചനകൾ ശ്രദ്ധിക്കണമായിരുന്നു -നിയാസ് ബക്കർ
- കിഷ്ത്വാർ ജില്ലയിൽ മേഘവിസ്ഫോടനം; 34 മരണം, നിരവധി പേരെ കാണാനില്ല
- ജോട്ടയുടെ ഓർമയ്ക്ക് ചെൽസിയുടെ ആദരം; ക്ലബ് ലോകകപ്പ് ബോണസ് കുടുംബത്തിന് കൈമാറും