ആദ്യ ട്വന്റി-20യില്‍ അനായാസം ഇന്ത്യ; ബംഗ്ലാ പോരിന് തുടക്കമിട്ട് സഞ്ജു, പൂര്‍ത്തിയാക്കി ഹാര്‍ദ്ദിക്ക് Latest Sports 06/10/2024By സ്പോര്‍ട്സ് ലേഖിക ഗ്വാളിയോര്‍: ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി-20യില്‍ ഇന്ത്യയ്ക്ക് അനായാസ ജയം. ബംഗ്ലാദേശ് മുന്നോട്ട് വച്ച 128 എന്ന ചെറിയ സ്‌കോര്‍ ഇന്ത്യ 11.5 ഓവറില്‍ പിന്തുടര്‍ന്നു. മൂന്ന് വിക്കറ്റ്…