സിഫ് റബിയ ടീ ചാമ്പ്യൻസ് ലീഗ്; എ ഡിവിഷനിൽ ബാൻ ബേക്കറി മഹ്ജർ എഫ് സിക്ക് തകർപ്പൻ ജയം Gulf football Latest Saudi Arabia 02/12/2025By ദ മലയാളം ന്യൂസ് കിംഗ് അബ്ദുൽ അസിസ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സിഫ് റബിയ ടീ ചാമ്പ്യൻസ് ലീഗിൽ മത്സരങ്ങൾക്ക് ആവേശ തുടക്കം