ഊഹം തെറ്റിയില്ല ബാലൻ ഡി ഓർ ഡെബംലെയ്ക്ക് തന്നെ, വനിതകളിൽ തുടർച്ചയായി മൂന്നാം തവണയും ബോണ്മാറ്റിക്ക് Football Sports 23/09/2025By ദ മലയാളം ന്യൂസ് ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയെ ചരിത്രത്തിലാദ്യമായി ചാമ്പ്യൻസ് ലീഗടക്കം ട്രിപ്പ്ൾസ് നേടുന്നതിൽ നിർണായക പങ്കു വഹിച്ച ഫ്രാൻസ് താരം ഉസ്മാൻ ഡെബംലെ ഇത്തവണത്തെ ബാലൻ ഡി ഓർ കരസ്ഥമാക്കി.