അല്‍ബാഹ പ്രവിശ്യയില്‍ പെട്ട ബല്‍ജുര്‍ശിയില്‍ നല്ല വേഗതയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് റോഡില്‍ വീണ പിഞ്ചുബാലന് നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ബല്‍ജുര്‍ശിയിലെ തിരക്കേറിയ സിഗ്നലിലാണ് അപകടം. സിഗ്നലില്‍ മറ്റൊരു റോഡിലേക്ക് തിരിഞ്ഞുകയറുന്നതിനിടെ കാറിന്റെ പിന്‍വശത്തെ ഡോര്‍ അപ്രതീക്ഷിതമായി തുറക്കുകയും പിന്‍വശത്തെ സീറ്റില്‍ ഇരിക്കുകയായിരുന്ന ബാലന് ബാലന് റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. കാറിന്റെ വേഗതയുടെയും വീഴ്ചയുടെയും ആഘാതത്തില്‍ ബാലന് ഒന്നിലധികം തവണ കരണം മറിഞ്ഞ് മീറ്ററുകളോളം ദൂരേക്കാണ് തെറിച്ചുവീണത്.
Thursday, October 22
Breaking:
- ഹൂത്തി ആക്രമണ ഭീഷണി: ദഹ്റാനിലെ അറാംകോ ആസ്ഥാനം ഒഴിപ്പിച്ചു; ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നിർദ്ദേശം
- റിയാദിലും മദീനയിലും വീണ്ടും ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍
- സൗദിയിൽ കുടുങ്ങിയ ഇന്ത്യൻ ഉംറ തീർത്ഥാടകരെ നാട്ടിലെത്തിക്കാൻ എംബസിയും ജിദ്ദ കോൺസുലേറ്റും ശ്രമം തുടങ്ങി
- ദമാം വിമാനത്താവളത്തിലേക്ക് ഹൂത്തികൾ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത് യു.പി സ്വദേശി
- ദമാം വിമാനത്താവളത്തിലേക്ക് ഹൂത്തി ആക്രമണം; കൊല്ലപ്പെട്ടത് പ്രവാസി ഇന്ത്യക്കാരൻ

