കണ്ണൂർ എ.ഡി.എമ്മിന്റെ മരണം; പി പി ദിവ്യയ്ക്ക് ജാമ്യം Kerala Latest 08/11/2024By ദ മലയാളം ന്യൂസ് തലശ്ശേരി: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ റിമാൻഡിലുള്ള സി.പി.എം നേതാവ് പി.പി ദിവ്യയുടെ ജാമ്യാപേക്ഷ കോടതി അംഗീകരിച്ചു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിവ്യയ്ക്ക് ജാമ്യം…