Browsing: Bahrain

പ്രമേഹത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്താനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനുമായി ഷിഫാ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് മെഗാ ജനകീയ ആരോഗ്യ പരിപാടി സംഘടിപ്പിക്കുന്നു.

ബഹ്റൈനിലെ പ്രവാസി സമൂഹത്തിന് പുത്തന്‍ ഉണര്‍വേകിക്കൊണ്ട് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ.ഐ.സി.സി) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘കോഴിക്കോട് ഫെസ്റ്റ് 25-26’ന് തുടക്കം കുറിച്ചു

സല്‍മാനിയ ഗവണ്മെന്റ് ഹോസ്പിറ്റലില്‍ ഏറെക്കാലം ചികിത്സയിലായിരുന്ന കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി ബഹ്റൈന്‍ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ നാട്ടിലെത്തി.

ആലപ്പുഴ ജില്ലക്കാരുടെ ബഹ്റൈനിലെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പി സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സുമായി സഹകരിച്ച് നാലാമത് രക്തദാന ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു.

പത്തൊമ്പതാം കേന്ദ്രസമ്മേളനത്തിന്റെ ഭാഗമായി ബഹ്റൈന്‍ പ്രതിഭ വനിതാ വേദിയുടെ അനുബന്ധ പരിപാടികളില്‍ ഒന്നായ സിപിആര്‍ ട്രെയിനിങ് അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റലുമായി സഹകരിച്ച് പ്രതിഭാ സെന്ററില്‍ നടന്നു.

നിയാര്‍ക് ബഹ്റൈന്‍ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന ”സ്പര്‍ശം 2025′ ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയയായി വരുന്നതായി സംഘാടക സമിതി അറിയിച്ചു.

ജോലിക്കിടെ മലയാളി യുവാവ് റെസ്റ്റോറന്റിൽ കുഴഞ്ഞു വീണു മരിച്ചു. പാ​ല​ക്കാ​ട് വ​ല്ല​പ്പു​ഴ സ്വ​ദേ​ശി സൈ​ത​ല​വി ഷ​ഫീ​ഖ് (23) ആണ് കുഴഞ്ഞു​വീ​ണ് മ​രി​ച്ചത്.

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി. എഫ് ബഹ്റൈൻ), അൻപത്തി നാലാമത് ബഹ്‌റൈൻ നാഷണൽ ഡേയുമായി ബന്ധപ്പെട്ട് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

ഇന്ത്യക്ക് പുറത്ത് ആദ്യത്തെ കോണ്‍ഗ്രസ് യുവജന സംഘടനയായ ഐ.വൈ.സി.സി ബഹ്റൈന്റെ മുൻ ഏരിയ പ്രസിഡന്റുമാരായ രണ്ടു പേര്‍ ഡിസംബറില്‍ നടക്കുന്ന കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നു.

അമേരിക്ക യൂണിവേഴ്‌സിറ്റി ഓഫ് ബഹ്‌റൈനില്‍ നടന്ന ആഗോള സംരംഭകത്വ വാരത്തില്‍ വ്യവസായ വാണിജ്യ മന്ത്രാലയം ദേശീയ ഇന്നൊവേഷൻ തന്ത്രം (2025 – 2035) ആരംഭിച്ചു.