Browsing: Bahrain Vision

ബഹ്റൈനിലെ സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് അടിസ്ഥാന ശമ്പളത്തിൽ എല്ലാ വർഷവും കുറഞ്ഞത് 2.5 ശതമാനം വർധന നിർബന്ധമാക്കണമെന്ന ആവശ്യവുമായി പാർലമെന്റിൽ ബിൽ അവതരിപ്പിച്ചു

ബഹ്‌റൈനിലെ വടക്കൻ ഭാഗത്തുള്ള ചരിത്രപ്രധാനമായ ബുരി ഗ്രാമത്തെ ആധുനികവത്കരിക്കുന്നതിനുള്ള ബൃഹത്തായ മാസ്റ്റർപ്ലാൻ നടപ്പിലാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്

സുസ്ഥിര വികസന പദ്ധതികളിൽ മുന്നേറാനൊരുങ്ങി ബഹ്റൈൻ. 2035-ഓടെ 3.6 മില്യൺ(36 ലക്ഷം) മരങ്ങൾ നട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്കാണ് രാജ്യം നീങ്ങുന്നത്

യൂത്ത് സിറ്റി 2030ന്റെ 14ാം പതിപ്പ് എക്‌സിബിഷന്‍ പ്രഖ്യാപിച്ച് ബഹ്റൈൻ യുവജനകാര്യ മന്ത്രാലയം