Browsing: Badr Abdel Aty

ചെങ്കടൽ സംഘർഷം ഈജിപ്തിനെ ഗുരുതരമായി ബാധിക്കുന്നുവെന്ന് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി ബദർ അബ്ദുൽ ആതി വ്യക്തമാക്കി. ചെങ്കടലിന്റെ സൈനികവൽക്കരണത്തെ ഈജിപ്ത് എതിർക്കുന്നുവെന്നും സ്വതന്ത്ര സമുദ്ര ഗതാഗതം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.