Browsing: baby killed by father

ജയ്പൂർ: കുഞ്ഞിന് പിശാച് ബാധയുണ്ടെന്ന് പറഞ്ഞ് പത്തുമാസം പ്രായമായ കുഞ്ഞിനെ പിതാവ് നിലത്തടിച്ച് കൊന്നു. രാജസ്ഥാനിലെ ബുണ്ടിയിലാണ് സംഭവം. രാത്രി എല്ലാവരും ഉറങ്ങുന്നതിനിടെ ബദുണ്ട സ്വദേശിയായ ജിതേന്ദ്ര…