എം.എം.എ അലുംനി ഖത്തർ– ആസ്റ്റർ മെഡിക്കൽ സെന്റർ ഹിലാൽ സംയുക്താഭിമുഖ്യത്തിൽ ഹെൽത്ത് ക്യാമ്പും അവെയർനസ് ക്ലാസും സംഘടിപ്പിച്ചു Gulf Pravasam Qatar 20/10/2025By ദ മലയാളം ന്യൂസ് ചെന്നൈ മലബാർ മുസ്ലീം അസോസിയേഷൻ അലുംനി ഖത്തർ, ആസ്റ്റർ മെഡിക്കൽ സെന്റർ ഹിലാൽ ശാഖയുമായി സഹകരിച്ച് ഹെൽത്ത് ക്യാമ്പും, ഹെൽത്ത് അവെയർനസ് ക്ലാസും സംഘടിപ്പിച്ചു