Browsing: Awareness

ഖത്തറിലെ സൈക്കിള്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, സൂക്ഷിച്ചും കണ്ടറിഞ്ഞും സൈക്കിള്‍ സവാരി നടത്തിയില്ലെങ്കില്‍ പണി പാളും

തെരുവുനായ്ക്കളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയും ശാസ്ത്രീയ പരിഹാരങ്ങൾ അപ്രാപ്യമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ, പേ വിഷബാധ നിയന്ത്രണത്തിന് സമഗ്ര പദ്ധതികൾ ആവിഷ്കരിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.) കണ്ണൂരിൽ സംഘടിപ്പിച്ച സെമിനാർ ആവശ്യപ്പെട്ടു. തെരുവുനായ്ക്കളുടെ ജനനനിരക്ക് നിയന്ത്രണം, ശാസ്ത്രീയ ചികിത്സ, എല്ലാ വിഭാഗം ജനങ്ങൾക്കും മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കൽ എന്നിവ ശക്തിപ്പെടുത്തണമെന്ന് സെമിനാർ വിലയിരുത്തി.