Browsing: Avyuktha Death

റംബുട്ടാൻ തൊണ്ടയിൽ കുരുങ്ങി ഒരു വയസ്സുള്ള കുട്ടി മരിച്ചു. പെരുമ്പാവൂർ മരുതുകവലയിൽ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി പേരുശേരി സ്വദേശി ആതിരയുടെ മകൻ അവ്യുക്താണ് മരിച്ചത്