സിപിഎം നേതാക്കൾക്കെതിരായ ശബ്ദരേഖാ വിവാദം: ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിക്ക് ഒരു വർഷം സസ്പെൻഷൻ, ബ്രാഞ്ചിലേക്ക് തരം താഴ്ത്തി Kerala 24/09/2025By ദ മലയാളം ന്യൂസ് തൃശൂർ ജില്ലയിലെ സിപിഎം നേതൃത്വത്തെ വിവാദത്തിലാഴ്ത്തിയ ശബ്ദരേഖ സംഭവത്തിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശരത് പ്രസാദിനെ സിപിഎം ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു.