ജിസാൻ മേഖലയിലെ ഇന്ത്യക്കാർക്ക് വിവിധ അറ്റസ്റ്റേഷൻ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൻറെ കോൺസുലാർ സംഘം ഈ മാസം 11 ന് ജിസാൻ സന്ദർശിക്കുമെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു. കോൺസുലേറ്റ്, വി.എഫ്.എസ് ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന സന്ദർശന പരിപാടി ജിസാൻ പ്രിൻസ് മുഹമ്മദ് നാസർ സ്ട്രീറ്റിലെ ജിസാൻ ചേമ്പർ ഓഫ് കൊമേഴ്സ് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന വി.എഫ്.എസ് പാസ്പോർട്ട് സേവനകേന്ദ്രത്തിലാണ് ഒരുക്കിയിരിക്കുന്നത്.
Sunday, July 20
Breaking:
- ഒമാനിലേക്ക് നേരിട്ട് വിമാന സർവീസുകൾ നടത്താൻ വിദേശ വിമാനക്കമ്പനികളെ ക്ഷണിച്ച് ഒമാൻ എയർപോർട്ട്സ്
- കുഞ്ഞുമായി പുഴയില്‍ ചാടിയ അമ്മ മരിച്ചു; കുഞ്ഞിനായി തിരച്ചില്‍
- ‘നിയമങ്ങൾ കൊണ്ടുവരുമ്പോൾ മലപ്പുറത്തുനിന്ന് അനുവാദം വാങ്ങിയില്ലെങ്കിൽ കുഴപ്പം, കേരളത്തിൽ മതാധിപത്യം’: വെള്ളാപ്പള്ളി നടേശൻ
- ഷാർജയിൽ മലയാളി യുവതി മരിച്ച സംഭവം: അതുല്യയുടെ മരണത്തിൽ ഭർത്താവിനെതിരെ കൊലക്കുറ്റത്തിന് കേസ്
- ഒമാനില്‍ മത്സ്യബന്ധന ബോട്ടില്‍ ലഹരി കടത്താന്‍ ശ്രമം; വിദേശികള്‍ അറസ്റ്റില്‍