ജിസാൻ മേഖലയിലെ ഇന്ത്യക്കാർക്ക് വിവിധ അറ്റസ്റ്റേഷൻ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൻറെ കോൺസുലാർ സംഘം ഈ മാസം 11 ന് ജിസാൻ സന്ദർശിക്കുമെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു. കോൺസുലേറ്റ്, വി.എഫ്.എസ് ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന സന്ദർശന പരിപാടി ജിസാൻ പ്രിൻസ് മുഹമ്മദ് നാസർ സ്ട്രീറ്റിലെ ജിസാൻ ചേമ്പർ ഓഫ് കൊമേഴ്സ് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന വി.എഫ്.എസ് പാസ്പോർട്ട് സേവനകേന്ദ്രത്തിലാണ് ഒരുക്കിയിരിക്കുന്നത്.
Saturday, July 19
Breaking:
- നജ്റാനില്‍ നഴ്സിന്റെ അബദ്ധത്താൽ നവജാതശിശുക്കളെ മാറി നല്കിയ സംഭവം സിനിമയാകുന്നു
- കാളികാവിൽ പശുവിനെ ആക്രമിച്ച് കടുവ; ഉടമ രക്ഷപ്പെട്ടത് തലനാരിയിഴക്ക്
- ലേറ്റാ വരുന്ന വിറ്റാര, ലേറ്റസ്റ്റാ വരും; മാരുതിയുടെ ഇ-വിറ്റാര സെപ്റ്റംബർ 3 ന് നിരത്തിലെത്തും
- ഷാർജയിൽ 131 കിലോ ലഹരിമരുന്ന് കണ്ടെടുത്തു; ആഗോള മയക്കുമരുന്ന് സംഘത്തിലെ 7 പേര് പിടിയില്‍
- ട്രംപിന് തിരിച്ചടി: ഐ.സി.സിയിൽ ജോലി ചെയ്യുന്നവർക്കെതിരായ ഉപരോധ ഉത്തരവ് നടപ്പാക്കുന്നത് ഫെഡറൽ കോടതി തടഞ്ഞു