കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; ഓട്ടോ ഡ്രൈവർക്കായി തിരച്ചിൽ Kerala Latest 30/10/2024By ദ മലയാളം ന്യൂസ് കൊച്ചി: ഏലൂരിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം. ഏലൂർ നോർത്ത് കണപ്പിള്ളി നഗർ സ്വദേശിനി സിന്ധുവിനാണ് കഴുത്തിന് വെട്ടേറ്ററ്റത്. സിന്ധു നടത്തുന്ന സ്ഥാപനത്തിലെ ആവശ്യങ്ങൾക്കായി എത്താറുള്ള ഓട്ടോ ഡ്രൈവർ…