ഇറ്റാലിയന്‍ സീരി എ; ഒന്നാം സ്ഥാനം കൈവിടാതെ അറ്റ്ലാന്റ; റോമയ്ക്കും യുവന്റസിനും ജയം Football Sports 23/12/2024By സ്പോര്‍ട്സ് ലേഖിക റോം: ഇറ്റാലിയന്‍ സീരി എയില്‍ അറ്റ്ലാന്റയ്ക്ക് മിന്നും ജയം. എമ്പോളിയ്ക്കെതിരേ 3-2ന്റെ ജയമാണ് അറ്റ്ലാന്റ നേടിയത്. അറ്റ്ലാന്റയ്ക്കായി കെറ്റെല്റേ ഇരട്ട ഗോള്‍ നേടി. മറ്റൊരു ഗോള്‍ ലുക്ക്മാന്റെ…