അഗ്നിശുദ്ധി വരുത്താൻ കെജ്രിവാളിന്റെ രാജി ഉടൻ; പുതിയ മുഖ്യമന്ത്രി അതിഷിയോ കെജ്രിവാളിന്റെ ഭാര്യ സുനിതയോ? India Kerala Latest 17/09/2024By ദ മലയാളം ന്യൂസ് ന്യൂഡൽഹി: തനിക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളിൽ അഗ്നിശുദ്ധി വരുത്താനായി ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനം ഇന്ന് രാജിവെക്കും. ലെഫ്റ്റനന്റ് ഗവർണർ…