ഉത്തര ഈജിപ്തിലെ അസിയൂത്ത് ഗവര്‍ണറേറ്റില്‍ വെസ്റ്റേണ്‍ ഡെസേര്‍ട്ട് റോഡില്‍ ട്രാക്ടര്‍ ട്രെയിലറുമായി കൂട്ടിയിടിച്ച് മിനിബസ് മറിഞ്ഞ് രണ്ട് പേര് മരിക്കുകയും 31 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Monday, August 18
Breaking:
- നിരോധിത വസ്തുക്കൾക്ക് തടയിട്ട് ഖത്തർ; കസ്റ്റംസിന്റെ അതി ജാഗ്രത ശക്തം
- ക്യാമ്പസുകളിലെ ലഹരി വ്യാപനം തടയാൻ പഴുതടച്ച നിയമങ്ങൾ കൊണ്ടുവരണം : വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന നേതൃസംഗമം
- റിയാദിൽ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ച് ‘നിലമ്പൂര്‍ കൂട്ടായ്മ’
- ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിലേക്ക് സന്ദർശക പ്രവാഹം; കഴിഞ്ഞ ആറുമാസത്തിൽ 43 ലക്ഷത്തിലേറെ പേർ പള്ളി സന്ദർശിച്ചു
- മണലെടുക്കാൻ പാസ് ഇഷ്ടക്കാർക്ക്; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറുടെ മുൻ അഴിമതി ഇടപാട് പങ്കുവെച്ച് മാധ്യമപ്രവർത്തകൻ