ഏഷ്യാ കപ്പ് 2025 ഫൈനലിൽ പാകിസ്ഥാനെ 5 വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ കിരീടം നേടി
Browsing: Asia cup 2025
ഏഷ്യാകപ്പിന്റെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യ – പാകിസ്ഥാൻ കലാശ പോരാട്ടത്തിന് സാക്ഷിയാവുകയാണ് ഇന്ന് ദുബൈ ഇന്റർനാഷണൽ സ്റ്റേഡിയം.
ശ്രീലങ്കക്ക് എതിരെ നടന്ന അവസാനം സൂപ്പർ ഫോർ മത്സരത്തിൽ ഇന്ത്യക്ക് ജയം.
ഇന്നലെ നടന്ന ഏഷ്യാ കപ്പ് സൂപ്പർ ഫോർ നിർണായക പോരാട്ടത്തിൽ ബംഗ്ലാദേശിനെ പാകിസ്ഥാൻ പരാജയപ്പെടുത്തിയതോടെ ക്രിക്കറ്റ് പ്രേമികളെല്ലാം കാത്തിരിക്കുന്നത് കലാശപ്പോരിനാണ്.
ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു. സൂപ്പർ ഫോർ മത്സരത്തിൽ ബംഗ്ലാദേശിനെ 41 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനൽ പ്രവേശനം നേടിയത്
ഷ്യ കപ്പിന്റെ കലാശ പോരാട്ടത്തിലേക്കുള്ള ടിക്കറ്റ് ഉറപ്പിക്കാൻ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും.
ഏഷ്യ കപ്പ് സൂപ്പർ ഫോർ ആദ്യ പോരാട്ടത്തിൽ പരാജയപ്പെട്ട ശ്രീലങ്കയും പാകിസ്ഥാനും തമ്മിൽ ഇന്ന് അബൂദാബിയിൽ ഏറ്റുമുട്ടും.
ഏഷ്യ കപ്പിന്റെ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ ശക്തരായ ഇന്ത്യയോട് പൊരുതി തോറ്റു ഒമാൻ.
സൂപ്പർ ഫോർ യോഗ്യത ഉറപ്പിച്ച ഇന്ത്യ ഇന്ന് ഗ്രൂപ്പ് റൗണ്ടിലെ അവസാനം മത്സരത്തിൽ ഒമാനിനെ നേരിടും.
ഏറെ നാടകീയതക്കൊടുവിൽ ഒരു മണിക്കൂർ വൈകി ആരംഭിച്ച മത്സരത്തിൽ യുഎഇക്കെതിരെ പാകിസ്ഥാനിന് ജയം.