Browsing: aruvikkuth water fall

തൊടുപുഴ: ഇടുക്കി അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് എൻജിനീയറിങ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. മുട്ടം യൂനിവേഴ്‌സിറ്റി എൻജിനീയറിങ് കോളജിലെ വിദ്യാർത്ഥികളായ അക്‌സാ റെജി (18), ഡോണൽ ഷാജി(22)…