Browsing: Arrested

കഴിഞ്ഞ ദിവസം കുവൈത്തിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ നിർമ്മിച്ച് വിതരണം ചെയ്ത സംഘത്തിൽ ഇന്ത്യക്കാരനും

കയ്റോയിലെ ഒക്ടോബർ പാലത്തിനു മുകളിൽ പോലീസ് ചെക്ക് പോസ്റ്റിൽ ആഡംബര കാർ ഇടിച്ചുകയറ്റിയ കുവൈത്തി യുവാവ് അറസ്റ്റിൽ

വോട്ടുകൊള്ള ആരോപിച്ച് ഇൻഡ്യ മുന്നണിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിനിടെ രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധി, സഞ്ജയ് റാവത്ത് തുടങ്ങിയ മുതിർന്ന എംപിമാരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു

രണ്ടു ഇന്ത്യന്‍ യുവാക്കളും രണ്ടു പാക്കിസ്ഥാനികളും ഒരു ബംഗ്ലാദേശുകാരനും അടങ്ങിയ മയക്കുമരുന്ന് വിതരണ സംഘത്തെ കിഴക്കന്‍ പ്രവിശ്യയില്‍ നിന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ അറസ്റ്റ് ചെയ്തു

ബഹ്‌റൈനിലെ ഹഫീറയിൽ നടന്ന വാഹനാപകടത്തിൽ രണ്ട് പേർ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവറെ പ്രോസിക്യൂഷൻ കസ്റ്റഡിയിൽ എടുത്തു

ഒളിമ്പിക്സ് താരം ഷാ’കാരി റിച്ചാർഡ്സൺ സിയാറ്റിൽ വിമാനത്താവളത്തിൽ അറസ്റ്റിൽ.  തന്റെ കാമുകനും കായിക താരവുമായ ക്രിസ്റ്റ്യൻ കോൾമാനെ ആക്രമിച്ചതിനാണ് ഡാലസ് സ്വദേശിയായ റിച്ചാർഡ്സൺ അറസ്റ്റിലായത്

സമൂഹമാധ്യമങ്ങളിൽ അശ്ലീല വീഡിയോകൾ പങ്കുവെച്ച കേസിൽ കുവൈത്തി ഫാഷൻ ഇൻഫ്ളുവൻസർക്ക് ബഹ്റൈനിൽ ഒരു വർഷം തടവും 200 ദിനാർ പിഴയും വിധിച്ചു

എഞ്ചിൻ ഓഫാക്കാതെ നിർത്തിയ കാറുമായി കടന്നു കളഞ്ഞ രണ്ടു പേരെ അറസ്റ്റ് ചെയ്ത് റിയാദ് പോലീസ്

കോതമംഗലത്ത് വിഷം ഉള്ളിൽ ചെന്ന് യുവാവിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്

ഛത്തീസ്ഗഡിൽ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളെതിരെ ഗുരുതര കുറ്റങ്ങൾ ചുമത്തിയതായി റിപ്പോർട്ട്. സിസ്റ്റർ പ്രീതി ഒന്നാം പ്രതിയും, സിസ്റ്റർ വന്ദന രണ്ടാം പ്രതിയുമാണ്