ഇറാനുമായുള്ള യുദ്ധത്തില്‍ വലിയ അളവില്‍ യുദ്ധോപകരണങ്ങള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന്, ഇസ്രായിലിന് 51 കോടി ഡോളറിന്റെ ബോംബ് ഗൈഡിംഗ് ഉപകരണങ്ങളും അനുബന്ധ പിന്തുണയും വില്ക്കാന് അമേരിക്ക അംഗീകാരം നല്കി. അതിര്‍ത്തികള്‍, നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍, ജനവാസ കേന്ദ്രങ്ങള്‍ എന്നിവയെ പ്രതിരോധിക്കാനുള്ള ശേഷി മെച്ചപ്പെടുത്തുന്നതിലൂടെ നിലവിലുള്ളതും ഭാവിയിലുള്ളതുമായ ഭീഷണികളെ നേരിടാനുള്ള ഇസ്രായിലിന്റെ കഴിവ് നിര്‍ദിഷ്ട ആയുധ വില്പന വര്‍ധിപ്പിക്കുമെന്ന് യു.എസ് പ്രതിരോധ സുരക്ഷാ സഹകരണ ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു.
Saturday, October 24
Breaking:
- റിയാദില്‍ മിസൈല്‍ ആക്രമണ ശ്രമം, കിഴക്കന്‍ പ്രവിശ്യയില്‍ ഡ്രോണ്‍ തകര്‍ത്തു
- യുദ്ധം പുനരാരംഭിച്ചാൽ ഗൾഫ് ഇന്റർനെറ്റ് കേബിളുകൾ ആക്രമിക്കാൻ ഇറാൻ പദ്ധതി
- ഹൂത്തി ആക്രമണം; ആകാശ എയര്‍ നവംബറിലും റിയാദിലേക്കില്ല; റിയാദ് വിമാനത്താവളം ഇതുവരെ തുറന്നില്ല
- ജിദ്ദയിൽ മാപ്പിളപ്പാട്ടിന്റെ മഹാപ്രതിഭകൾക്ക് സംഗീതസ്മരണാഞ്ജലി
- മുസ്ലിം ലീഗ് തികഞ്ഞ മതേതര പാർട്ടി, ലീഗ് ദുർബലമായാൽ തീവ്രശക്തികൾ ആ ഇടം കയ്യേറും-മുഖ്യമന്ത്രി വി.ഡി സതീശൻ

