അമേരിക്കയിലെ സിയാറ്റിലിൽ വെസ്റ്റ് സിയാറ്റിലിലെ ഒരു ജ്വല്ലറിയിൽ നട്ടുച്ചക്ക് വെറും 90 സെക്കൻഡിനുള്ളിൽ മുഖംമൂടി ധരിച്ച നാലംഗ സംഘം 20 ലക്ഷം ഡോളറിന്റെ വജ്രങ്ങൾ, ആഡംബര വാച്ചുകൾ, സ്വർണം, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ കവർന്ന് രക്ഷപ്പെട്ടു.
Sunday, August 17
Breaking:
- കുവൈത്ത് വിഷമദ്യ ദുരന്തം: ഇതുവരെ അറസ്റ്റിലായത് ഇന്ത്യക്കാരനടക്കം 67 പേർ
- ഗാസ പിടിച്ചടക്കാനുള്ള പദ്ധതിക്കെതിരെ ഇസ്രായിലില്‍ നാളെ പൊതുപണിമുടക്ക്
- അമേരിക്കയിലെ ജ്വല്ലറിയിൽ 90 സെക്കൻഡിൽ 20 ലക്ഷം ഡോളറിന്റെ ആഭരണങ്ങൾ കവർന്നു- VIDEO
- ഗാസയിൽ നിന്നുള്ളവർക്ക് എല്ലാ സന്ദർശക വിസകളും അമേരിക്ക താൽക്കാലികമായി നിർത്തിവച്ചു
- മസ്ജിദുകളിൽ കവർച്ച: അൽബാഹയിൽ നാലംഗ സംഘം പോലീസ് പിടിയിൽ