പ്ലസ് വൺ വിദ്യാർത്ഥിയെ ഹോസ്റ്റലിൽനിന്നും കാണാതായി Kerala Latest 22/10/2024By ദ മലയാളം ന്യൂസ് കൊച്ചി: ആലുവയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ ഹോസ്റ്റലിൽനിന്നും കാണാതായതായി പരാതി. ചാലാക്കൽ അസ്ഹർ ഉലും അറബിക് കോളേജിലെ വിദ്യാർത്ഥി മാറമ്പിള്ളി കുടിലിൽ വീട്ടിൽ മുഹമ്മദ് അഫ്രാസി(16)നെയാണ് കാണാതായത്.…