അഞ്ചു വര്‍ഷത്തിനിടെ റിയാദില്‍ അപ്പാര്‍ട്ട്മെന്റുകളുടെ വാടകയിൽ വൻ വര്‍ധനവ് Saudi Arabia Gulf 03/10/2025By ദ മലയാളം ന്യൂസ് അഞ്ചു വര്‍ഷത്തിനിടെ തലസ്ഥാന നഗരിയുടെ വടക്ക്, കിഴക്ക് ഭാഗങ്ങളിലെ അപാര്‍ട്ട്മെന്റ് വാടക ഏകദേശം 275 ശതമാനം വരെ വര്‍ധിച്ചതായി അഖാര്‍ പ്ലാറ്റ്ഫോമില്‍ നിന്നുള്ള ഡാറ്റകള്‍ വ്യക്തമാക്കുന്നു.