റിസയുടെ ‘മില്യൺ മെസ്സേജ് ‘ കാമ്പയിൻ 2025 സമാപിച്ചു Gulf Saudi Arabia 22/11/2025By ദ മലയാളം ന്യൂസ് അന്താരാഷ്ട്ര എൻ.ജി.ഓ സുബൈർ കുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയായ റിസയുടെ പതിമൂന്നാമത് ‘മില്യൺ മെസ്സേജ് ക്യാമ്പയിന് ‘സമാപനമായി.