തായിഫ് അമ്യൂസ്മെന്റ് പാർക്ക് അപകടം: പരുക്കേറ്റ ബാലിക മരണപ്പെട്ടു Saudi Arabia Gulf Latest 20/08/2025By ദ മലയാളം ന്യൂസ് തായിഫിലെ ജബൽ അൽഅഖ്ദർ അമ്യൂസ്മെന്റ് പാർക്ക് റൈഡ് തകർന്ന് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ബാലിക മരണപ്പെട്ടു