അലിഗഡ് യൂനിവേഴ്സിറ്റിയുടെ ന്യൂനപക്ഷ പദവി റദ്ദാക്കിയ വിധി സുപ്രീം കോടതി റദ്ദാക്കി; ഇനി മറ്റൊരു ബെഞ്ച് പരിശോധിക്കും India Latest 08/11/2024By സാലിഹ് അലിഗഡ് മുസ്ലിം സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി റദ്ദാക്കിയ 1967ലെ സുപ്രീം കോടതി വിധി സുപ്രീം കോടതിയുടെ തന്നെ ഏഴംഗ ഭരണഘടനാ ബെഞ്ച് റദ്ദാക്കി