ഖത്തറിലെ അല്‍ഉദൈദ് യു.എസ് വ്യോമതാവളത്തിന് നേരെ ഇറാന് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ സുരക്ഷിത ആശയവിനിമയത്തിനായി അമേരിക്കക്കാര്‍ ഉപയോഗിക്കുന്ന കമ്മ്യൂണിക്കേഷന്‍സ് സെന്ററിന് കേടുപാടുകള്‍ സംഭവിച്ചതായി ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എ.പി റിപ്പോര്‍ട്ട് പുറത്തുവന്ന് മണിക്കൂറുകള്‍ക്ക് ശേഷം ഇറാന് ബാലിസ്റ്റിക് മിസൈല്‍ കമ്മ്യൂണിക്കേഷന്‍സ് സെന്ററില്‍ പതിച്ചതായി അമേരിക്കന്‍ പ്രതിരോധ മന്ത്രാലയ (പെന്റഗണ്‍) വക്താവ് ഷോണ്‍ പാര്‍നെല്‍ സമ്മതിച്ചു. അല്‍ഉദൈദ് വ്യോമതാവളത്തിനുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തിയെ കുറിച്ച അന്വേഷണങ്ങള്‍ക്ക് ഖത്തര്‍ മറുപടി നല്‍കിയില്ല.
Thursday, August 28
Breaking:
- പൊലീസിനു നേരെ തീപ്പന്തം; ഷാഫിയെ വടകരയിൽ തടഞ്ഞതിൽ പ്രതിഷേധം, യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസ് മാർച്ചിൽ സംഘർഷം
- ഗർഭിണിയായ മലയാളി യുവതി അബൂദാബിയിൽ മരണപ്പെട്ടു
- ഷാരോണിന്റെ വേദനയുടെ പത്തു വർഷങ്ങൾ അവസാനിക്കുന്നു; മലയാളി യുവാവിന് യു.എ.ഇയുടെ ഓണസമ്മാനം
- ഇസ്രായിലുമായുള്ള സഹകരണത്തില്‍ പ്രതിഷേധിച്ച് മൈക്രോസോഫ്റ്റ് സി.ഇ.ഒയുടെ ഓഫീസിൽ അതിക്രമിച്ചു കയറി: ഏഴ് പേർ അറസ്റ്റിൽ
- റിയാദ് മെട്രോയിലും ബസുകളിലും വിദ്യാർഥികൾക്ക് 50 ശതമാനം ടിക്കറ്റ് ഇളവ്