Browsing: Alifians Talks

പ്രഭാഷണരംഗത്ത് കഴിവും പ്രാഗല്ഭ്യവുമുള്ള മികച്ച പ്രതിഭകളെ സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ സംഘടിപ്പിച്ചു വരുന്ന അലിഫിയന്‍സ് ടോക്സിന്റെ മൂന്നാമത് എഡിഷന് തുടക്കമായി.